ഒലിവ് പബ്ലിക്കേഷൻ നിങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ തയ്യാറാണ്.
കഥയോ, കവിതയോ, ലേഖനങ്ങളോ, അനുഭവക്കുറിപ്പുകളോ എന്തുമാകട്ടെ..
മനുഷ്യൻ മനുഷ്യനെ കരുതിക്കൊണ്ട് സ്വയം ഒറ്റപ്പെടുത്തുന്ന ഈ ഐസൊലേഷനിലൂടെ മഹത്തായ കർമ്മത്തിൽ ആണ് നമ്മളൊക്കെ .ഈ കൊറോണക്കാലവും നമ്മൾ അതിജീവിക്കും. നമ്മളിപ്പോൾ വീട്ടിൽ ഇരിക്കുന്നത് നമ്മുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയാണ്.
ഈ ദിവസങ്ങളെ നിങ്ങൾ സർഗ്ഗാത്മകമായി ഉപയോഗപ്പെടുത്താൻ റെഡിയാണോ..?
നിബന്ധനകൾ:
=ഒരാൾ ഒരു സൃഷ്ടി മാത്രം അയക്കുക.
=പൂർണ വിലാസം, ഫോൺ നമ്പർ, ഫോട്ടോ എന്നിവ സൃഷ്ടികളോടൊപ്പം ഉൾപ്പെടുത്തണം
=വേർഡ് ഫയൽ ,യൂനിക്കോഡ് ഫോർമാറ്റിൽ അയക്കുന്നവ മാത്രമേ പരിഗണിക്കുകയുള്ളൂ.
=കവിതകൾ ഒരു പേജിലും കഥ -ലേഖനങ്ങൾ -അനുഭവങ്ങൾ എന്നിവ 2 പേജുകളിലും കവിയാത്തവ ആയിരിക്കണം.
=ഓൺലൈൻ മാധ്യമങ്ങളിൽ അടക്കം പ്രസിദ്ധീകരിച്ചവ ആകരുത്.
=വിഷയ നിബന്ധനയില്ല
=പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടാൽ വിവരം ഇ-മെയിൽ വഴി അറിയിക്കുന്നതാണ്.
=സൃഷ്ടികൾ, ഏപ്രിൽ 14 നു മുമ്പ്
ഇതോടൊപ്പം നൽകിയിട്ടുള്ള ഐ. ഡി.യിൽ ലഭിച്ചിരിക്കണം.
=മെയിൽ അയക്കുമ്പോൾ “കൊറോണ കാലത്തെ സർഗാത്മകത” എന്ന ടൈറ്റിൽ ഉപയോഗിക്കുക
Contact number: +91 96338 94007
Email: olivepost2019@gmail.com