പന്തും പാട്ടും നേര്‍ച്ചയും വിളക്കും മാത്രമല്ല മെഹ്ദി ഹസ്സനും മറഡോണയും റൂമിയും നുസ്‌റത്തും ജോണ്‍ ലെനനും യേശുദാസും മൈക്കിള്‍ ജാക്‌സണും ചെഗുവേരയും ലൂയി ബുനുവലും നാടോടിക്കാറ്റും സ്‌പെയിനും മഞ്ജു വാര്യരും മലപ്പുറവും ഹാര്‍മോണിയത്തിന്റെ കട്ടകള്‍ക്കിടയിലെന്ന പോലെ കലരുന്നുണ്ട് ഈ പുസ്തകത്തില്‍. അതിനാല്‍ അപരിചിതമായ വായനയ്ക്ക് എല്ലാ നിലയിലും നമ്മള്‍ നിര്‍ബന്ധിതരായിത്തീരുന്നു.ഉള്ളിൽ എന്നും ഒരു സൂഫിയെ കൊണ്ടുനടക്കുന്ന ഒരാളുടെ വർത്തമാനങ്ങൾ.
പ്രസാധകർ മാതൃഭൂമി
വില 100 രൂപ
Click this button or press Ctrl+G to toggle between Malayalam and English