മിത്തുകളും ,വിസ്വാസങ്ങളും പൂർണമായി വേരറ്റുപോവാത്തൊരു ഭൂമികയിൽ നിന്നും ഭാഷയുടെ മന്ത്രികതയുമായി ഒരു നോവൽ.നോവലിന്റെ വിശാല ഭൂമിക ഉപയോഗപ്പെടുത്തി അന്യൻ തിന്നുപോവുന്ന അവശേഷിച്ച ഗ്രാമീണ ജീവിതങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമം.
‘പാലക്കടന് ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ചിത്രങ്ങൾ അടങ്ങിയ ഈ നോവൽ ഭാഷാപരമായി പുലർത്തിയിരിക്കുന്ന സൂക്ഷ്മത കൊണ്ട് ശ്രദ്ധേയമാണ്.മലയാള നോവൽ പാരമ്പര്യത്തെ ശക്തമായി പിൻപറ്റുന്ന കൃതിയാണിത്.’
സി.വി.ബാലകൃഷ്ണൻ
പ്രസാധകർ ഡിസി
വില 110 രൂപ
Click this button or press Ctrl+G to toggle between Malayalam and English