നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു പോകുന്ന നിരവധി സംസ്ക്കാരങ്ങളുണ്ട്. പക്ഷെ നാം അതു ശ്രദ്ധിക്കാറില്ല. കാണാറുമില്ല. പരുത്തിപ്പുള്ളി ഗ്രാമത്തില്‍ ഒരു പറത്തറയും അവിടെ പറയകുടുംബങ്ങളും അവരെ ചുറ്റി പറ്റി മാന്ത്രികവും നീചവും നിഗൂഡവുമായ ഒരു പാട് കഥകളുണ്ടായിരുന്നു. ഒടിയന് എന്ന നോവലിന്റെ പശ്ചാത്തലമിതാണ്.
കറന്റ് ബുക്സ് സുവര്‍ണ ജൂബിലി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ കൃതി
ഒടിയന് – നോവല്‍
ഓതര്‍ – പി കണ്ണന് കുട്ടി
ഡി സി ബുക്സ് – പബ്ലിഷര്‍
വില – 110/-
ISBN – 9788126475735