ഒ വി വിജയൻ ചരമവാര്‍ഷികദിനം: സുനിൽ പി ഇളയിടം സംസാരിച്ചു

 

 

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മണ്‍മറഞ്ഞ ഒ.വി വിജയന്റെ ചരമവാര്‍ഷികദിനം സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.നിരവധി പ്രഭാഷകർ പങ്കെടുത്തു സംസാരിച്ച വേദിയിൽ ഇത്തവണ എത്തിയത് സുനിൽ പി ഇളയിടമാണ്. ഇന്നലെ പാലക്കാട് തസ്രാക്കില്‍വെസിച്ചായിരുന്നു വാര്‍ഷികാചരണം. രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന അനുസ്മരണ സമ്മേളനം എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍ പി.ഇളയിടം ഉദ്‌ഘാടനം ചെയ്തു. പരിപാടിയില്‍ സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here