വിജയസാഗരം

35244491_1425191590915733_95416443692122112_n

വിജയസാഗരം എന്ന പേരിൽ ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകൾ – കൊൽക്കത്ത കൈരളി സമാജവും കേരള സർക്കാർ സാംസ്കാരിക വകുപ്പും സംയുക്തമായി കൊൽകത്തയിൽ വെച്ച് വിപുലമായി ആഘോഷിച്ചു. സംവാദങ്ങൾ, പ്രഭാഷങ്ങൾ,ലഘു ചിത്ര പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.കൊൽക്കത്തയിലെ ഗോൾഫ് ഗാർഡനിലെ കലാമണ്ഡലം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ    മലയാളത്തിലെ പ്രശസ്ത എഴുത്തുകാർ പങ്കെടുത്തു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here