ന്യൂവേവ് ഫിലിം സ്‌കൂൾ ആദ്യ ബാച്ച് ഓഗസ്റ്റ് 1 ന് ആരംഭിക്കും. ഡയറക്ഷൻ, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, സൗണ്ട്, ആക്റ്റിംഗ് കോഴ്സുകളാണ് ഉള്ളത്. ആറുമാസം ദൈർഘ്യമുള്ള ഫോട്ടോഗ്രഫി ഞായറാഴ്ച ബാച്ച് ഓഗസ്റ്റ് 4ന് ആരംഭിക്കും. അഡ്മിഷൻ തുടരുന്നു. കോഴിക്കോട് പുതിയ ബസ്റ്റാന്റിനടുത്ത് രാജാജിറോഡിൽ മാതൃഭൂമി ബുക്സിന് പിന്നിലായാണ് ന്യൂവേവ് ഫിലിം സ്‌കൂൾ.