ശിവന്‍ എടമനക്ക് സ്വീകരണവും
ന്യൂറോ ഏരിയ നോവല്‍ ചര്‍ച്ചയും നാളെ (7 മാര്‍ച്ച് 2021 ഞായറാഴ്ച ) നടക്കും. വൈകുന്നേരം 2.30ന് മുച്ചുകുന്ന് യൂ പി സ്‌കൂള്‍ അങ്കണത്തില് വെച്ച് നടക്കുന്ന പരിപാടിയില് കല്‍പ്പറ്റ നാരായണന്‍, ശിവന്‍ എടമന എന്നിവര്‍ പങ്കെടുക്കും.
അനുമോദനയോഗത്തിനും നോവല് ചര്ച്ചയ്ക്കും ശേഷം കലാ വിഭാഗംകേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല അവതരിപ്പിക്കുന്ന ലഘു നാടകവും അരങ്ങേറും.