ചന്ദ്രശേഖര്‍ നാരായണന്റെ ‘ശൂദ്രന്’എന്ന നോവല്‍ പ്രകാശനം ചെയ്തു. സി.രാധാകൃഷ്ണന് എഴുത്തുകാരനും പത്രാധിപരുമായ സുനില്‍ പി. മതിലകത്തിന് കോപ്പി നല്കി പ്രകാശനം നിര്‍വ്വഹിച്ചു.
ശൂദ്രനായി ജനിച്ചതുകൊണ്ട് മാത്രം രാജ്യസിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ ജീവിതം പറയുന്ന നോവലാണ് ‘ശൂദ്രന്’.