നോവൽ സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

 

download-2ഇന്‍ഡോ-ഗള്‍ഫ് പ്രസിദ്ധീകരണമായ ജീവരാഗം മാസികയുടെ ശില്പിയായിരുന്ന ഷെറിന്റെ സ്മരണാര്‍ഥം ഷെറിന്‍ ഫൗണ്ടേഷനും ജീവരാഗം മാസികയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2018-ലെ പുരസ്‌കാരം നോവലിനാണ്. പുസ്തകത്തിന്റെ നാലുകോപ്പികള്‍ മാര്‍ച്ച് 31-ന് മുന്‍പ് ലഭിക്കത്തക്കവിധം ഇടവാ ഷുക്കൂര്‍, മാനേജിങ് എഡിറ്റര്‍, ജീവരാഗം മാസിക, ഗാര്‍ഡന്‍ സിറ്റി, അയിരൂര്‍ പി.ഒ., വര്‍ക്കല, തിരുവനന്തപുരം-695 310 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9846541590.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here