വാരണാവതം -ദുര്യോധന പർവം തമിഴിൽ

 

 

ദുര്യോധനന്റെ വീക്ഷണകോണിലൂടെ മഹാഭാരത കഥയുടെ കാണാപ്പുറങ്ങൾ പറയുന്ന ‘വാരണാവതം -ദുര്യോധന പർവം’ എന്ന നോവൽ തമിഴിൽ പ്രസിദ്ധീകരിച്ചു.

മുമ്പ് മലയാളത്തിൽ ‘വാരണാവതം’ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, അതിന്റെ വിവർത്തനമല്ല തമിഴിലെ വാരണാവതം. നോവൽ ആസകലം നവീകരിച്ച് പുതിയ രചനയായി തമിഴിൽ എഴുതുകയായിരുന്നു.

പിറവത്തിനടുത്ത് കളമ്പൂർ സ്വദേശിയായ ബാബുരാജ് കവിയും പരിസ്ഥിതി പ്രവർത്തകനും കൂടിയാണ്. ഏതാനും ഹ്രസ്വ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English