ബെന്യാമിന്റെ പുതിയ നോവലായ മന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ ഡി സി ബുക്‌സിന്റെ നാല്‌പത്തിമൂന്നാം വാർഷികാഘോഷ വേദിയായ കോഴിക്കോട് ടൗൺഹാളിൽ വച്ച് ഓഗസ്റ്റ് 29, ചൊവ്വ വൈകിട്ട് 5.30 പ്രകാശനം ചെയ്യും. പെരുമാൾ മുരുകൻ, കെ. വേണു, യു.കെ.കുമാരൻ, സുഭാഷ് ചന്ദ്രൻ, മണമ്പൂർ രാജൻ ബാബു, എ.കെ. അബ്ദുൾ ഹക്കിം തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരിക്കും.
Home പുഴ മാഗസിന്