ഈ വർഷത്തെ നോബൽ സമ്മാനം മുടങ്ങാൻ കരണക്കരനായ സ്വീഡിഷ് അക്കാദമിയുടെ അടുപ്പക്കാരനെതിരെ ലൈംഗികാതിക്രമത്തിന് രണ്ടു കേസുകൾ ചുമത്തി എന്ന് ഒരു പബ്ലിക് പ്രോസിക്കൂട്ടർ മാധ്യമങ്ങളെ അറിയിച്ചു. 18 പെൺകുട്ടികൾ ആരോപണം ഉന്നയിച്ച ജീൻ ക്ലോഡ് അർനോൾട്ട് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ അന്വേഷണ വിധേയനായിക്കൊണ്ടിരിക്കുകയാണ്.2011ൽ ആണ് രണ്ടു പേര് റേപ്പ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ഇതും നോബൽ സമ്മാനിതരുടെ പേരുകൾ ലീക്ക് ചെയ്ത വിവരങ്ങളും അടക്കം എല്ലാ ആരോപണങ്ങളും ക്ളോഡ് നിഷേധിച്ചിട്ടുണ്ട്.ഇതിനൊന്നും തെളിവില്ല എന്നാണ് ക്ളോഡിന്റെ അഭിപ്രായം.
Home പുഴ മാഗസിന്