കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടർ അതോറിറ്റിയിലേയ്ക്ക് വിളിക്കാം

വേനൽ രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചറിയിക്കാം.  വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷൻ ഓഫീസുകളിലും പരാതി സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫോൺ നമ്പരുകൾ ഏർപ്പെടുത്തി.  വാട്ടർ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളിൽ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ സ്വീകരിക്കും.  ജില്ലാ, ഡിവിഷൻ തലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന വരൾച്ചാ പരാതിപരിഹാര നമ്പരുകൾ:

സംസ്ഥാനത്ത് എവിടെനിന്നും പരാതികൾ 18004255313 എന്ന ടോൾഫ്രീ നമ്പരിലും 9495998258 എന്ന നമ്പരിൽ വാട്‌സാപ്പ് വഴിയും അറിയിക്കാം.  വാട്ടർ അതോറിറ്റി വെബ്‌സൈറ്റായ www.kwa.kerala.gov.in സന്ദർശിച്ച് ജനമിത്ര ആപ് വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം.

തിരുവനന്തപുരം
ജില്ലാ കൺട്രോൾ റൂം- 0471-2322674
തിരു. സൗത്ത് ഡിവിഷൻ – 918812795147
തിരു. നോർത്ത് ഡിവിഷൻ – 918812795148
ആറ്റിങ്ങൽ ഡിവിഷൻ – 918812795145
അരുവിക്കര ഡിവിഷൻ – 918812795146
നെയ്യാറ്റിൻകര ഡിവിഷൻ – 918812795149

കൊല്ലം
ജില്ലാ കൺട്രോൾ റൂം – 0474-2742993
കൊല്ലം ഡിവിഷൻ – 918812795144
കൊട്ടാരക്കര ഡിവിഷൻ – 918812795143

പത്തനംതിട്ട
ജില്ലാ കൺട്രോൾ റൂം – 0468-2222670
പത്തനംതിട്ട ഡിവിഷൻ – 918812795141
തിരുവല്ല ഡിവിഷൻ – 918812795142

കോട്ടയം
ജില്ലാ കൺട്രോൾ റൂം – 0481-2563701
കോട്ടയം ഡിവിഷൻ – 918812795140
കടുത്തുരുത്തി ഡിവിഷൻ – 918812795139

ആലപ്പുഴ
ജില്ലാ കൺട്രോൾ റൂം – 0477-2242073
ആലപ്പുഴ ഡിവിഷൻ – 918812795138

എറണാകുളം
ജില്ലാ കൺട്രോൾ റൂം – 0484-2361369
കൊച്ചി പിഎച്ച് ഡിവിഷൻ – 918812795137
കൊച്ചി വാട്ടർ സപ്ലൈ ഡിവിഷൻ – 918812795136
ആലുവ ഡിവിഷൻ – 918812795135
മൂവാറ്റുപുഴ ഡിവിഷൻ – 918812795134

ഇടുക്കി
ജില്ലാ കൺട്രോൾ റൂം – 0486-2222812
തൊടുപുഴ ഡിവിഷൻ – 918812795133

തൃശൂർ
ജില്ലാ കൺട്രോൾ റൂം – 0487-2423230
തൃശൂർ ഡിവിഷൻ – 918812795132
ഇരിങ്ങാലക്കുട ഡിവിഷൻ – 918812795131

പാലക്കാട്
ജില്ലാ കൺട്രോൾ റൂം – 0491-2546632
പാലക്കാട് ഡിവിഷൻ – 918812795130
ഷൊർണൂർ ഡിവിഷൻ – 918812795129

കോഴിക്കോട്
ജില്ലാ കൺട്രോൾ റൂം – 0495-2370095
കോഴിക്കോട് ഡിവിഷൻ – 918812795128
വടകര ഡിവിഷൻ – 918812795127

വയനാട്
ജില്ലാ കൺട്രോൾ റൂം – 04936-220422
സുൽത്താൻബത്തേരി – 918812795126

മലപ്പുറം
ജില്ലാ കൺട്രോൾ റൂം – 0483-2734857
മലപ്പുറം ഡിവിഷൻ – 918812795125
എടപ്പാൾ ഡിവിഷൻ – 918812795124

കണ്ണൂർ
ജില്ലാ കൺട്രോൾ റൂം – 0497-2707080
കണ്ണൂർ ഡിവിഷൻ – 918812795123
തളിപ്പറമ്പ് ഡിവിഷൻ – 918812795122

കാസർകോഡ്
ജില്ലാ കൺട്രോൾ റൂം – 0499-4255544
കാസർകോഡ് ഡിവിഷൻ – 918812795121

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here