ഞാന്‍

njan-2എഴുതിയെഴുതി
ഞാന്‍ വേറൊരു ലവലിലെത്തി

അതൊന്നുമറിയാതെ
എന്റെ ഭാര്യ ഒരു പൊടിക്കട്ടന്‍
മേശപ്പുറത്ത് കൊണ്ടു വച്ചിട്ടു പറഞ്ഞു

” ചായപ്പൊടീം
പഞ്ചസാരേം തീര്‍ന്നു
പറഞ്ഞില്ലാന്നു വേണ്ട”

അപ്പോഴാണ്
ഞാന്‍ വീണ്ടും ഞാനായത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English