പുഴയുടെ നിത്യ സാന്നിദ്ധ്യമായിരുന്ന ശ്രീ സുനില്‍ എം എസ് നിര്യാതനായി. മാര്‍ച്ച് ആറിനായിരുന്നു അന്ത്യം. വളരെ വൈകിയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ലഭിച്ചത്. ശ്രീ സുനില്‍ എം എസിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പുഴ. കോമിന്റെ പ്രവര്‍ത്തകര്‍ ആദരാജ്ജലികള്‍ അര്‍പ്പിക്കുന്നു.