കേരളീയ സമൂഹത്തെ ഞെട്ടിച്ച കുറെയേറെ കേസുകൾ കൈകാര്യം ചെയ്ത ഒരു ഐ പി എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ. കേരളത്തിന്റെ രാഷ്ട്രീയവും,വ്യവസ്ഥിതിയും എത്രമാത്രം ക്രിമിനൽവൽക്കരിക്കപ്പെട്ടതെന്ന്
നിർഭയം വിളിച്ചുപറയുന്ന പുസ്തകം. കേരളത്തിലെ നീതിന്യായകോടതികൾപോലും അഴിമതിക്ക് വഴിയൊരുക്കുന്നതിന്റെ സാക്ഷ്യപത്രം
ഡോ.സിബി മാത്യൂസിന്റെ അനുഭവക്കുറിപ്പുകൾ
പ്രസാധകർ ഗ്രീൻ ബുക്ക്സ്
വില 280 രൂപ
Click this button or press Ctrl+G to toggle between Malayalam and English