നിര്‍ഭയം – ഡോ. സിബി മാത്യൂസ്

nirbhayam

കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. മൂന്നു പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹിക ജീവിതത്തിന്റെ ഒരു പരിച്ഛേദം തന്നെ ഈ പുസ്തകത്താളുകളിലുണ്ട്. മത മേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പോലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങള്‍ നല്‍കിയെന്ന് ഈ പുസ്തകം പറയുന്നു. അന്വേഷിച്ച കേസുകള്‍ക്കെല്ലാം തുമ്പുണ്ടാക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രിമിനല്‍ വരിക്കപ്പെട്ട ഒരു സാമൂഹികവ്യവസ്ഥിതിയേയും നീതി ന്യായവ്യവസ്ഥയേയും ഡോ. സിബി മാത്യൂസ് നിര്‍ഭയം തുറന്നു കാണിക്കുന്നു. ജീര്‍ണ്ണോന്മുഖമായ ഒരു സമൂഹത്തിന്റെ കണ്ണാടി എന്ന നിലയില്‍ ഈ പുസ്തകം വളരെ പ്രസക്തമാണ്.

നിര്‍ഭയം
ഡോ. സിബി മാത്യൂസ്
പബ്ലിഷര്‍ – ഗ്രീന്‍ ബുക്സ്
വില – 310/-
ISBN – 9789386440372

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here