നിന്നുകൊണ്ടുള്ള മരണങ്ങള്‍ By പുഴ - May 30, 2017 tweet കവിതയും ജീവിതവും വേർപെടുത്താനാകാത്ത ഒരു കവിയുടെ കവിതകൾ ‘ഇന്ന് നിന്റെ വേലിപ്പടര്‍പ്പിലെ ചെമ്പരത്തി എന്നെ തിരിച്ചറിഞ്ഞു. നീയെത്ര മാറിപ്പോയി എന്നു ചോദിക്കുമ്പോലെ ഇളംകാറ്റില്‍ ഒരില എന്റെ കവിളില്‍ തൊട്ടു.” പ്രസാധകർ മാതൃഭൂമി വില 55 രൂപ അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ