നിലം പൂത്ത് മലർന്ന നാൾ

bk_8547പറവകളെപ്പോലെ കാറ്റകങ്ങളിലൂടെ പറക്കുന്നതിനിടെ ചിറകുകള്‍ കൊണ്ടാവും നമ്മള്‍ ഉയിരിനെ എഴുതുന്നതു്.”
― മനോജ് കുറൂർ

 

ദ്രാവിഡ തനിമയുടെ ശക്തി പ്രസരിപ്പിക്കുന്ന കൃതിയാണ് നിലം പൂത്ത് മലർന്ന നാൾ. മലയാള നോവൽ വഴിയിൽ വ്യതസ്തമായ ഒരു പരീക്ഷണം.ലഭ്യമായ വിവരങ്ങളിൽ നിന്നും നോവലിസ്റ്റ് ഒരു കാലഘട്ടത്തെ പുനർനിർമ്മിക്കുന്നു അവിടെ ഉയിരും ഉടലുമുള്ള കഥാപാത്രങ്ങൾക്ക് ജന്മം നൽകുന്നു.ദ്രാവിഡാലോകത്തിന്റെ എഴുതപ്പെടാത്ത ചരിത്രമാണ് നോവൽ പറയാൻ ശ്രമിക്കുന്നത്. ക്രാഫ്റ്റിലെ പരീക്ഷണങ്ങളും കൃതിയെ ശ്രദ്ധേയമാക്കുന്നുണ്ട്.

പ്രസാധകർ ഡിസി
വില 175 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English