കേരളത്തിൽ നടക്കുന്നത്‌ ധനികർക്കും മാഫിയകൾക്കും വേണ്ടിയുളള വികസനംഃ സുനിത്‌ ചോപ്ര

കേരളത്തിൽ ഇന്ന്‌ നടക്കുന്ന വികസനം ധനികർക്കും മാഫിയകൾക്കും വേണ്ടിയുളളതാണെന്ന്‌ സി.പി.എം കേന്ദ്രകമ്മറ്റി അംഗം സുനിത്‌ ചോപ്ര അഭിപ്രായപ്പെട്ടു. വികസനത്തെക്കുറിച്ച്‌ യാതൊരു വിവരവുമില്ലാത്തവരാണ്‌ കേരളം ഭരിക്കുന്നത്‌. എറണാകുളം പ്രസ്‌ക്ലബിൽ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു ചോപ്ര.

മറുപുറംഃ കറക്‌ടാണ്‌ സഖാവേ, താങ്കൾ പറഞ്ഞത്‌. ഇത്‌ കണ്ണൂരിൽ വാട്ടർ തീം പാർക്ക്‌ നിർമ്മിക്കുന്ന സഖാക്കളോടും കൂടി പറയണം. പിന്നെ ലാവ്‌ലിൻ വികസനം നടത്തുന്ന മഹാത്മാക്കളോടും ഉപദേശിക്കണം. അല്ലാതെ ഇടതുകണ്ണടച്ചിട്ട്‌ ഫലം പറയാൻ നിന്നാൽ ഈ കൈനോട്ടക്കാരൻ മണ്ടനാകുകയേയുളളൂ…

Generated from archived content: news_nove2_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here