ഫെമിന മിസ് ഇന്ത്യ മത്സര വിജയി ലക്ഷ്‌മി പണ്ഡിറ്റ് വിവാഹിതയാണെന്ന
വാർത്ത വിവാദമാകുന്നൂ. സൗന്ദര്യമത്സരങ്ങളിൽ
പങ്കെടുക്കുന്നവർ അവിവാഹിതരാകണമെന്നും പട്ടം
നേടിയാൽ ഒരു വർഷത്തേക്ക് വിവാഹം കഴിക്കരുതെന്നുമാണ് ചട്ടം.
മറുപുറംഃ-ഇതൊക്കെ എന്തു പ്രശ്നം….ഇതിലും വലുത്
വെറുതെ എലി പോലെ പോകുന്നില്ലേ…? കേരളത്തിലേക്ക് നോക്കൂ, യുവത്വത്തിന്
അവസരം കൊടുക്കാൻ അമ്മൂമ്മയായ പത്മജക്ക് സീറ്റു
കൊടുക്കണമെന്നു പറയുന്ന കരുണാകരന്റെ നാടാ…..
ഒന്നു പെറ്റാലും ലക്ഷ്മിക്ക് സുന്ദരിപ്പട്ടംകൊടുക്കുന്നതിൽ
തെറ്റില്ല.
Generated from archived content: news_mar30.html