മന്ത്രി കെ.വി.തോമസിന്റെ പേഴ്‌സണൽ സ്‌റ്റാഫിൽനിന്നും മൂന്നുപേരെ ഒഴിവാക്കി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.കെ. മനീഷ്, അസിസ്‌റ്റന്റ് സെക്രട്ടറി പി.എ.ഇസ്സാക്ക്, എൽ.ഡി.ക്ലർക്ക് അനിതാകുമാരി എന്നിവരെയാണ് പുറത്താക്കിയത്. കരുണാകരന്റെ അടുത്ത ബന്ധുവാണ് പി.കെ.മനീഷ്. ഇവർ മൂന്നുപേരും കരുണാകരന്റെ നോമിനികളായിരുന്നു. ഇതോടെ കരുണാകരനും കെ.വി.തോമസുമായുളള യുദ്ധം മുറുകുന്നതായി സൂചനയുണ്ട്.
മറുപുറംഃ ഒന്നുകിൽ കളി കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്… ഗുരുവായൂരപ്പാ….
Generated from archived content: news6_july2.html