കോട്ടയം-എറണാകുളം റൂട്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. പൊന്നുരുന്നി ഓവർബ്രിഡ്‌ജിനു സമീപമാണ് ട്രെയിൻ അപകടം നടന്നത്. ആർക്കും അപകടം പറ്റിയിട്ടില്ല. ട്രെയിനപകടങ്ങൾ ഇന്ത്യയിൽ ഒരു തുടർക്കഥയായിരിക്കുകയാണ്. വാറംഗൽ ദുരന്തത്തിന്റെ വാർത്ത മായുംമുമ്പേ പുതിയ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. റെയിൽവേ സുരക്ഷയെ സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
മറുപുറംഃ – സുഖയാത്രയ്‌ക്ക് ഇന്ത്യൻ റെയിൽവേ, ഒരുപക്ഷെ അസുഖകരമായ മരണത്തിനും….
Generated from archived content: news5_july5.html