നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെഃ കെ.വി. തോമസ്‌

നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്ന്‌ മന്ത്രി കെ.വി. തോമസ്‌ പറഞ്ഞു. വിജിലൻസ്‌ കേസ്‌ സംബന്ധിച്ച്‌ ഹൈക്കോടതിയിൽ ഇന്ന്‌ സത്യവാങ്ങ്‌മൂലം സമർപ്പിക്കുന്നതിന്‌ മുൻപ്‌ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു കെ.വി. തോമസ്‌.

മറുപുറംഃ – നിയമം നിയമത്തിന്റെ വഴിക്കുപോയാൽ… ആലോചിച്ചിട്ടു തന്നെയാണാവോ തോമസുമന്ത്രി പറഞ്ഞത്‌..

Generated from archived content: news4_july5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English