കെ.വി.തോമസ്‌ സോണിയയെ സന്ദർശിച്ചു.

തന്റെ മന്ത്രിസ്ഥാനത്തിന്‌ ഐ ഗ്രൂപ്പ്‌ ഭീഷണിയായതിനാൽ പ്രൊഫ.കെ.വി.തോമസ്‌ കോൺഗ്രസ്സ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ നേരിട്ട്‌ പരാതി നല്‌കി. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ചയിൽ ലീഡർ കരുണാകരൻ തന്റെ രാജി ആവശ്യപ്പെട്ടതും തനിക്കെതിരെ പത്‌മജ വേണുഗോപാൽ പരസ്യ പ്രസ്താവന നടത്തിയതും തോമസ്‌ സോണിയയെ അറിയിച്ചു.

മറുപുറംഃ – ഭാരതീയ ചരിത്രത്തിൽ അമ്മദൈവങ്ങൾക്കാണ്‌ പ്രസക്‌തി എന്ന്‌ ഇപ്പോഴെങ്കിലും തോമസുമന്ത്രിക്ക്‌ മനസ്സിലായല്ലോ… പത്‌മജയും ഒരു അമ്മദൈവമാണേ, നീർക്കോലി കടിച്ചാലും ചിലപ്പോ അത്താഴം മുടങ്ങും.

Generated from archived content: news4_july3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English