വിദേശപ്പണം കൈപ്പറ്റിയിട്ടില്ലഃ ഐ.ആർ.ടി.സി. ഡയറക്‌ടർ.

സംസ്ഥാനത്ത്‌ നടപ്പാക്കിയ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട്‌ ഐ.ആർ.ടി.സി. (ഇന്റഗ്രേറ്റഡ്‌ റൂറൽ ടെക്‌നോളജി സെന്റർ) കോടിക്കണക്കിന്‌ രൂപ കൈപ്പറ്റി എന്നത്‌ വസ്തുതകൾക്ക്‌ നിരക്കാത്തതാണെന്ന്‌ ഐ.ആർ.ടി.സി. ഡയറക്‌ടർ ഡോഃകെ. ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിദേശപ്പണം വാങ്ങാനുളള അനുമതി തങ്ങൾക്കില്ലെന്നും, അത്തരമൊരു അനുമതിക്കായി ഇതുവരെ ആവശ്യപ്പെട്ടിട്ടുപോലുമില്ലെന്നും ഡയറക്‌ടർ വ്യക്തമാക്കി.

മറുപുറംഃ- പണമായിട്ടു കിട്ടിയില്ലെങ്കിലും വല്ല ചക്കയോ മാങ്ങയോ ആയി കിട്ടിയിട്ടുണ്ടാകും.

Generated from archived content: news3_july5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here