ശാശ്വതീകാനന്ദ പുരസ്‌ക്കാരത്തുക എയ്‌ഡ്‌സ്‌ രോഗികൾക്ക്‌ നല്‌കുംഃ കെ.ജെ.യേശുദാസ്‌

ശാശ്വതീകാനന്ദ സ്വാമികളുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യപുരസ്‌ക്കാരവും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങിയശേഷം യേശുദാസ്‌ ധർമ്മസംഘം ട്രസ്‌റ്റ്‌ ഭാരവാഹികളുടെ അനുവാദത്തോടെ പുരസ്‌ക്കാരത്തോടൊപ്പം ലഭിച്ച അൻപതിനായിരം രൂപ എയ്‌ഡ്‌സ്‌ രോഗികളെ പരിചരിക്കുന്ന കോട്ടയത്തെ കാൻസർ ആന്റ്‌ എയ്‌ഡ്‌സ്‌ ഷെൽട്ടർ സൊസൈറ്റി എന്ന സംഘടനയ്‌ക്കു നല്‌കി.

സംഘടനയ്‌ക്കുവേണ്ടി സിസ്‌റ്റർ ഡോമോറസ്‌ തുക യേശുദാസിൽനിന്നും ഏറ്റുവാങ്ങി.

മറുപുറംഃ യേശുദാസ്‌ മനസ്സറിഞ്ഞ്‌ ചെയ്തതുതന്നെ..

Generated from archived content: news3_july2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here