വി.ബി.ചെറിയാന്റെ നേതൃത്വത്തിൽ ‘ഇടതുമുന്നണി’ രൂപീകരിക്കുന്നു

വി.ബി.ചെറിയാന്റെ നേതൃത്വത്തിൽ ബി.ടി.ആർ, ഇ.എം.എസ്‌, എ.കെ.ജി ജനകീയവേദികൾ ചേർന്ന്‌ ‘ഇടതുമുന്നണി’ രൂപീകരിക്കാൻ തീരുമാനിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ‘ലെഫ്‌റ്റ്‌ ഫ്രണ്ട്‌’ എന്ന പേരിൽ മുന്നണി മത്സരിക്കും. സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും മുന്നണി സ്ഥാനാർത്ഥികളെ നിർത്തുന്നതാണ്‌.

മറുപുറംഃ- അതു കലക്കി…ഇനിയിപ്പോൾ ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത്‌, ശിവസേന എന്നിവരുമായി സഖ്യമാകാം….ലോക കമ്യൂണിസത്തകർച്ചയ്‌ക്കെതിരെ പുതിയ വഴിവെട്ടിത്തെളിക്കാം…മുന്നിൽ കാണുന്നവനെയൊക്കെ അപ്പനെന്നു വിളിക്കുന്നവരെ സ്ഥാനാർത്ഥികളാക്കാം….ജനങ്ങളുടെ ചോദ്യങ്ങൾക്കുമുന്നിൽ പുളിച്ച ചിരിയുമായി നില്‌ക്കാം…ഈശ്വരാ…വിപ്ലവമൊന്ന്‌ പെട്ടെന്ന്‌ വന്നിരുന്നെങ്കിൽ….

Generated from archived content: news2-feb26.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here