വണ്ടിച്ചെക്ക് കേസിൽ നടനും വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ ദേവന് നാല് മാസം വെറും തടവും 24 ലക്ഷം രൂപ പിഴയും ലഭിച്ചു. പരാതിക്കാരനായ സി.കെ.മേനോനിൽ നിന്നും കടം വാങ്ങിയ തുക ചെക്കായി ദേവൻ തിരിച്ചു നൽകുകയായിരുന്നു. ശിക്ഷ തൽക്കാലം നിറുത്തിവച്ചിരിക്കുകയാണ്.
മറുപുറംഃ- എല്ലാം തികഞ്ഞു….ഇനി അങ്ങ് അസംബ്ലിയിലോട്ട് കേറിയാൽ മതി….പിന്നെ വെച്ചടി കേറ്റമായിരിക്കും. രാഷ്‌ട്രീയത്തിലെ അഴിമതിയും കുതികാൽ വെട്ടും കണ്ട് മടുത്ത് സ്ഥാനാർത്ഥിയായവനാ പുളളി…. ഏതായാലും കേരളീയരുടെ ഭാഗ്യം, ഇതുപോലെയൊരു സാധനത്തിനെയും സഹിക്കാൻ പറ്റിയല്ലോ.
Generated from archived content: news2-april29.html