ശബരിമലഭരണം ചെങ്കോട്ടുകോണം മഠാധിപതിയെ ഏൽപ്പിക്കണം

ശബരിമലക്ഷേത്രഭരണം ചെങ്കോട്ടുകോണം മഠാധിപതിയെ ഏൽപ്പിക്കണമെന്ന്‌

വി.എച്ച്‌.പി. നേതാവ്‌ അശോക്‌ സിംഗാൾ. എന്നാൽ സിംഗാളിന്റെ പ്രസ്താവന

ബാലിശമാണെന്നും,ഈ ആവശ്യം തള്ളിക്കളയുകയാണെന്നും ദേവസ്വം മന്ത്രി

കെ.സി.വേണുഗോപാൽ വ്യക്തമാക്കി.

മറുപുറം ഃ- ശബരിമലഭരണം ചെങ്കോട്ടുകോണം മഠാധിപതിക്കും,കേരളഭരണം

സിംഗാളിനും എഴുതിവച്ചുതരാം….എന്താ മതിയോ? പ്രിയപ്പെട്ട സഹോദരാ, വലിയ

പ്രശ്നമൊന്നുമില്ലാതെ കേരളത്തിൽ മതേതരത്വം അങ്ങിനെ പോകുകയാണ്‌…….

ദയവായി സിംഗാൾ ഈ കഞ്ഞിയുടെ ഉപ്പുനോക്കല്ലേ.

Generated from archived content: news1_may18.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English