കഥയ്‌ക്കനുസരിച്ച്‌ സിനിമയിൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യും ഃ സുരേഷ്‌ഗോപി

ഇനിമുതൽ കഥയുടെ ആവശ്യത്തിനനുസരിച്ച്‌ സിനിമയിൽ മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റെന്തു വേണമെങ്കിലും ചെയ്യുമെന്ന്‌ ചലച്ചിത്രതാരം സുരേഷ്‌ഗോപി. മാർക്കറ്റ്‌ ആവശ്യപ്പെടുന്നത്‌ എന്തായാലും അതു ചെയ്യുകയാണ്‌ നടന്റെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപുറംഃ സംഗതി ശരിയാ, മാർക്കറ്റില്ലാത്ത നടന്മാർ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നത്‌ പച്ചപരമാർത്ഥം. ഗതിയില്ലാത്തവർക്ക്‌ സിഗരറ്റും വെളളമടിയും മാത്രമല്ല വാലിൽ കുത്തിച്ചാട്ടവും ചേരും. ഇനിയുമെന്തിന്‌ പ്രേക്ഷകരെ പരീക്ഷിക്കണം… നമുക്ക്‌ പോളിയോ തുളളിമരുന്ന്‌ പ്രചരണവും, ഓണാഘോഷപരിപാടിയുമൊക്കെയായി നടന്നാൽ പോരെ?

Generated from archived content: news1_june4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English