കേരളത്തിൽ ലോഡ്‌ഷെഡിംഗ്‌ ഒഴിവാക്കി

ഇന്നുമുതൽ സംസ്ഥാനത്ത്‌ ലോഡ്‌ഷെഡിംഗ്‌ ഒഴിവാക്കി. ഡാമുകളിൽ ജലനിരപ്പ്‌ ഉയർന്നതാണ്‌ ലോഡ്‌ഷെഡിംഗ്‌ പിൻവലിക്കാൻ കാരണമായത്‌. ഇപ്പോൾ ഡാമുകളിൽ 26 ശതമാനം വെളളമുണ്ട്‌. ലോഡ്‌ഷെഡിംഗ്‌ തീരുമാനമെടുക്കുമ്പോൾ ഇത്‌ 21 ശതമാനം മാത്രമായിരുന്നു.

മറുപുറംഃ- ഇനി വീടുകളിൽ സന്ധ്യാപ്രാർത്ഥന, കുടുംബചർച്ച എന്നിവ ഉണ്ടാവില്ലെന്ന്‌ ഉറപ്പായി….ഇടവേളയില്ലാതെ സീരിയൽ തന്നെ സീരിയൽ….ഒടുവിൽ ജനം ഒന്നു പ്രാർത്ഥിക്കുവാൻ വേണ്ടി ദൈവം അടുത്ത രണ്ടു വർഷത്തേയ്‌ക്ക്‌ മഴപോലും വേണ്ടെന്നു വച്ചേക്കും….

Generated from archived content: news1_june15.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here