കൂട്ടരാജി-ജനങ്ങളോടുളള അനാദരവ്‌ഃ ചെന്നിത്തല

എം.എൽ.എ സ്ഥാനം രാജിവച്ചതിലൂടെ കരുണാകരവിഭാഗം എം.എൽ.എമാർ ജനങ്ങളോട്‌ അനാദരവ്‌ കാട്ടിയെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. തക്കസമയത്ത്‌ ജനങ്ങൾ തിരിച്ചടി നല്‌കുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

മറുപുറംഃ ഇഷ്‌ടൻ പറഞ്ഞത്‌ നേരാ….. പക്ഷെ ഉപതിരഞ്ഞെടുപ്പ്‌ നടത്താൻ നിയമപരമായ സമയം ഉണ്ടായിട്ടും, അതൊന്നും വിലവയ്‌ക്കാതെ എം.എൽ.എ സ്ഥാനം സമയം വൈകി രാജിവച്ച്‌ അങ്ങ്‌ ദില്ലിയിലേക്ക്‌ പറന്ന ആന്റണി എന്ന പുണ്യവാളനെക്കുറിച്ചും അതുമൂലം അനാഥമായ ചേർത്തല എന്ന നാടിനെക്കുറിച്ചും ചെന്നിത്തല അഭിപ്രായം രേഖപ്പെടുത്തണം എന്ന്‌ അപേക്ഷ…

ആരാന്റെ അമ്മയ്‌ക്ക്‌ പ്രാന്തു മൂത്താൽ നല്ല രസമാ അല്ലേ രമേശാ…..

Generated from archived content: news1_july6_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here