പുഴുശല്യംഃ സ്‌കൂൾ അടച്ചു

ചൊറിയൻപുഴു ശല്യം വ്യാപിച്ചതിനാൽ ചാവക്കാട്‌ പുന്ന ജി.എം.എൽ.പി.സ്‌കൂൾ അടച്ചു. സ്വകാര്യ ബസ്‌ സമരത്തെ തുടർന്ന്‌ ഒരാഴ്‌ച അടച്ചിട്ടിരുന്നതിനാൽ സ്‌കൂളിൽ ചൊറിയൻപുഴു വർദ്ധിക്കുകയായിരുന്നു. കുറച്ചുനാൾ മുമ്പ്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരുന്നടിച്ചിരുന്നു.

മറുപുറംഃ- യുറേക്ക…യുറേക്ക…. സർക്കാരിനെ അനുസരിക്കാത്ത സ്വാശ്രയ കോളേജുകളെ ആക്രമിക്കാൻ പുതിയ ആയുധം- ചൊറിയൻപുഴു. ഇത്തരം കോളേജുകളിൽ ചൊറിയൻപുഴു മുട്ട വിതറിയാൽ ഈ കോളേജുകളൊക്കെ അടച്ച്‌ സ്വാശ്രയന്മാർ വീട്ടിലിരുന്നു കൊളളും….

പിന്നേയും ഗുണമുണ്ട്‌ മന്ത്രിസഭായോഗത്തിലും യു.ഡി.എഫ്‌ യോഗത്തിലും ഇത്‌ ഉപയോഗിച്ചാൽ ജനങ്ങൾക്കും കുറച്ച്‌ സ്വസ്ഥത കിട്ടും.

Generated from archived content: news1_aug4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English