പുതിയ തലമുറ സാമൂഹിക വളർച്ച കൈവരിക്കണംഃ കുഞ്ഞാലിക്കുട്ടി

സ്വയം പര്യാപ്തത നേടിയും വെല്ലുവിളികളെ നേരിട്ടും ഉന്നതമായ സാമൂഹിക വളർച്ച കൈവരിക്കാൻ പുതിയ തലമുറ സജ്ജമാവണമെന്ന്‌ മുസ്ലീംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്‌തു. എം.എസ്‌.എഫ്‌ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ ക്യാംപിന്റെ സമാപന സമ്മേളനയോഗം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മറുപുറംഃ എങ്ങിനെയാണ്‌ സ്വയം പര്യാപ്തത നേടേണ്ടതെന്നും വെല്ലുവിളികളെ വിനീതമായി നേരിടേണ്ടതെന്നും, ഉന്നതമായ സാമൂഹ്യവളർച്ച കൈവരിക്കേണ്ടതെന്നും ഇക്ക നല്ലപോലെ കാണിച്ചു തന്നിട്ടുണ്ടല്ലോ…. എത്രമാത്രം നാറിയ കേസിൽ വീണാലും എല്ലാം പടച്ചത്തമ്പുരാന്റെ തലയിൽ കെട്ടിവച്ച്‌ കൈകഴുകുന്ന വിദ്യയും കൂടി അനിയന്മാർ പഠിച്ചാൽ ജീവിതം ഉന്നത നിലവാരത്തിലെത്തും…. യേത്‌… ഓകെ.

Generated from archived content: news1_apr19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here