സർക്കാർ ജീവനക്കാർ ജനപ്രീതി സമ്പാദിക്കണംഃ ആര്യാടൻ മുഹമ്മദ്‌

ആനുകൂല്യങ്ങൾ ആവശ്യപ്പെടാനും നേടിയെടുക്കാനും മാത്രമല്ല, ജനങ്ങളുടെ പ്രീതി സമ്പാദിക്കാനും ജീവനക്കാർ ശ്രമിക്കണമെന്ന്‌ മന്ത്രി ആര്യാടൻ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷന്റെ 30-​‍ാം സംസ്ഥാനസമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപുറംഃ ജനപ്രീതി സമ്പാദിച്ച്‌ സമ്പാദിച്ച്‌ നമ്മുടെ സർക്കാർ ഒരു വകയായി നിൽക്കുമ്പോഴാ മന്ത്രിയുടെ ഉപദേശം… പ്രീതി മൂത്ത്‌ ജനം അടുത്ത തെരഞ്ഞെടുപ്പ്‌ വരുവാൻ കാത്ത്‌ നിൽക്കുകയാണ്‌….സർക്കാരും ജീവനക്കാരും നന്നാവില്ലെന്ന്‌ പ്രീതി വാരിക്കോരി കൊടുക്കുന്ന ജനത്തിന്‌ നന്നായറിയാം….പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉപദേശിച്ചു കൊണ്ടിരുന്നാൽ നേരം പോകാനൊരു രസം….നമോവാകം.

Generated from archived content: news-oct08.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here