അക്രമരാഹിത്യത്തിലൂന്നിയ രാഷ്ട്രീയപ്രതിരോധത്തിന്റെ പ്രണേതാവ് എന്ന നിലയിലും ഒരു മഹാത്മാവ് എന്ന നിലയിൽ പൊതുവിലും ലോകമെൻപാടും ആരാധിക്കപ്പെടുന്ന ഒരു മഹാനാണ് ഗാന്ധി ഇന്ന്. പക്ഷേ, അദ്ദേഹത്തിന്റെ നിലപാടുകൾക്കും അദ്ദേഹം പ്രചരിപ്പിച്ച ജീവിതക്രമങ്ങൾക്കും എതിരെ എക്കാലത്തും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഗാന്ധിയെക്കുറിച്ച് ഉണ്ടായിട്ടുള്ള ഗൗരവമായ വിലയിരുത്തുകളുടെ ഒരു അവലോകനമാണ് പങ്കജ് മിശ്രയുടെ ന്യൂ യോർക്കറിലുള്ള ഈ ലേഖനം.
Home പുറം വായന