നെല്ലോലകൾ

images-3

കൊടുങ്കാറ്റടിച്ച്
വൻ മരങ്ങൾ കടപുഴകി വീഴുമ്പോഴും
മണ്ണിൽ പാദ മുറപ്പിച്ച്
നാണം കുണുങ്ങി യാ യി
തല ചെരിച്ച്
ഇളകിയാടുന്ന ചില നെല്ലോ ല ക ളുണ്ട്.
വയലേലകൾക്ക്
നിറപ്പകിട്ടേകി
കതിർ കുലകൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here