പുതുതലമുറയിലെ എഴുത്തുകാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും നീലാംബരി അക്ഷരക്കൂട്ടായ്‌മ പ്രസിദ്ധീകരണം ഒരുങ്ങുന്നു, ആയതിലേക്കു എഴുത്തുകാരിൽ നിന്നും കൃതികൾ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം ഇവഅയക്കാവുന്നതാണ്. മികച്ച കൃതികൾ വിലയിരുത്തുന്നതാണ്. അതിനു പ്രത്യേക കമ്മറ്റി ഉണ്ടായിരിക്കും. സൃഷ്ടികൾ അയക്കേണ്ട വിലാസം. K jayakumar
ബ്ലോക്ക് no. 81,Ex. Service mens colony മണ്ണടിശാല p. O
Vechoochira പത്തനംതിട്ട 686511
9495286115, 9495706266, കൊറിയർ ആയോ തപാൽ ആയോ സൃഷ്ടികൾ അയക്കാവുന്നതാണ്