നീലക്കുറുക്കന്

kurukkan

വെളുപ്പാന്‍ കാലത്ത് നീലക്കുറുക്കന് ഒരാഗ്രഹം മഹാത്മാഗാന്ധി ആകണം . ഗാന്ധിജിയേപ്പോലെ തനിക്കും ശരീരത്തില്‍ ഉടുപ്പില്ലല്ലോ. കുറുക്കന്‍ ചര്‍ക്കയുടെ ചുവട്ടില്‍ പോയി കിടന്നുകൊണ്ട് ആരെങ്കിലും കാണുന്നുണ്ടോ എന്നു  ചുറ്റും നോക്കി. ആരും ഇല്ലെന്നെറിഞ്ഞപ്പോള്‍ ക്ഷോഭിച്ചു . പിന്നെ ഉറക്കെ ഓരിയിടാതിരിക്കാന്‍ കഴിഞ്ഞില്ല .

വടയാര്‍ ശശി

കടപ്പാട് – ഇന്ന് മാസിക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English