ഇരകളുടെ ജീവിത കാലം അതിജീവനം എന്നിവ പ്രേമയമാകുന്ന കൃതികൾ. കഥയിൽ സൂക്ഷ്മരാഷ്ട്രീയം ഉൾച്ചേർന്ന രചനകൾ ,രാഷ്ട്രീയം പറയുമ്പോളും വിരസമാകാതെ വായിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ഇതിലെ ഓരോ കഥകളും.
ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി സമൂഹം കാലാകാലങ്ങളായി പണിത് കൊണ്ടിരിക്കുന്ന ചതിക്കുഴികളുടെ അരികില്‍ നിന്നും എടുത്ത് മാറ്റപ്പെട്ട മുന്നറിയിപ്പ് പലകകള്‍ പോലെ എട്ട് കഥകള്‍.
പ്രസാധകർ മാതൃഭൂമി
വില 70 രൂപ