മലയാള യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ സുസ്മേഷ് ചന്ദ്രോത്തിന്റെ നോവൽ .ജീവിതകമാനകളുടെയും ,ഭൂതകാലത്തിന്റെയും നിഴൽ വീണുകിടക്കുന്ന കഥാപാത്രങ്ങളാണ് ഇതിൽ .തോറ്റുകൊടുക്കാൻ മനസില്ലാത്തവരുടെ, സ്നേഹം കൊണ്ട് ഉയർത്തെഴുന്നേൽക്കുന്നവരുടെ കഥ പറയുന്ന കൃതി . രാമകൃഷ്ണന്റെയും ഗാർഗിയുടെയും ജീവിതം അവതരിപ്പിക്കുന്ന നോവൽ
വില 50 രൂപ
പേജുകൾ 60
ബൈൻഡിങ് പേപ്പർബാക്ക്