മണ്മറഞ്ഞ കഥാകൃത്തും അധ്യാപകനുമായിരുന്ന അക്ബർ കക്കട്ടിലിന്റെ പേരിൽ ബാങ്ക് ജീവനക്കാരുടെ സംഘടന ഏർപ്പെടുത്തിയ നോവൽ മത്സരത്തിൽ രാജേന്ദ്രൻ എടത്തുംകരയുടെ ഞാനും ബുദ്ധനും പുരസ്‌കാരം നേടി
കെ പി രാമനുണ്ണി കൽപറ്റ നാരായണൻ അനിൽകുമാർ തിരുവോത്ത് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.പതിനായിരം രൂപയാണ് പുരസ്കാരത്തുക