മലപ്പുറത്തിന്റെ സ്വന്തം പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ്

നവാസ് കോണോംപാറ 

മലപ്പുറം ജില്ലയിലെ കോണോംപാറ സ്വദേശി.
1998 മുതൽ 22 വർഷമായി കാർട്ടൂൺ രംഗത്തുണ്ട്.ഹാസ്യ കൈരളി, പാര, മലയാള മനോരമ ആഴ്ചപ്പതിപ്പ് , മലയാള മനോരമ ദിനപത്രം, രാഷ്ട്രദീപിക സായാഹ്ന പത്രം, സുപ്രഭാതം പത്രം, ജനയുഗം പത്രം , മലബാർ ടുഡേ സായാഹ്ന പത്രം, ദേശാഭിമാനി പത്രം , കെ വാർത്ത ഓൺലൈൻ പോർട്ടൽ എന്നിവയിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള ലളിത കലാ അക്കാദമി സംസ്ഥാന കാർട്ടൂൺ പ്രദർശനത്തിൽ 4 തവണ കാർട്ടൂണുകൾ പ്രദർശനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്.
രാഷ്ട്രീയ കാർട്ടൂണുകളുമായി വർഷങ്ങളായി സോഷ്യൽ മീഡിയകളിൽ സജീവമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഉമ്മൻ ചാണ്ടിയെ കടത്തി വെട്ടി തോമസ് ഐസക്
Next articleഭീമാ ബാലസാഹിത്യ പുരസ്‌കാരം കെ.ആര്‍. വിശ്വനാഥന്
ബാദുഷ
ഇബ്രാഹിം ബാദുഷ. ആലുവ തോട്ടുമുഖം സ്വദേശി. കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാൻ. കുട്ടികൾക്കായി വര പഠിപ്പിക്കുന്ന നൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഇദ്ദേഹം നിരവധി ടി.വി പ്രോഗ്രാമുകളും ലേഖനങ്ങളും വിവിധ മാധ്യമങ്ങളിൽ ചെയ്തുവരുന്നു. വിവിധ രാജ്യങ്ങളിൽ കാർട്ടൂൺ ക്ലാസ്സ്‌ നയിച്ചിട്ടുള്ള ഇദ്ദേഹം കാർട്ടൂൺമാൻ ബാദുഷ എന്നറിയപ്പെടുന്നു. ബോധവത്കരണ കാർട്ടൂണുകളുടെ എക്സിബിഷനുകളും കാർട്ടൂണിലൂടെ സന്നദ്ധ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ദേശീയ - അന്തർദേശീയ കാർട്ടൂൺ മത്സരങ്ങളിൽ സമ്മാനർഹനായിട്ടുണ്ട്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here