നവകഥ സെമിനാർ

fb_img_1509779616052

സമകാലിക കഥയുടെ ഗതി നിർണയിക്കുന്ന കഥാകൃത്തുകൾ പങ്കെടുക്കുന്ന സെമിനാർ പാലക്കാട് വിക്ടോറിയ കോളേജിൽ വെച്ച് നവംബർ 7 മുതൽ 11 വരെ നടക്കും.

മലയാള കഥയിലെ നവ പ്രതിഭകളായ എസ്. ഹരീഷ് , വിനോയ്‌ തോമസ് , വി.എം. ദേവദാസ് ,വി.വിജയകുമാർ, കെ.രാജൻ എന്നിവർ സെമിനാറിൽ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English