നാട്ടുവിശേഷം

 

വെള്ളറക്കാടെ
ഞാനലറി അപ്പോള്‍
എരുമപ്പെട്ടിയില്‍ നിന്നും
ഒരെരുമയും
പന്നിത്തടത്തു നിന്ന്
രണ്ടു മൂന്നു പന്നികളും വന്ന്
ചിറ്റണ്ട
പാഞ്ഞാളാ എന്നു പറഞ്ഞ്
കുറുക്കന്‍ പാറ വരെ
എന്നെ ഓടിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here