നാഷണൽ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

ഏറ്റുമാനൂരപ്പൻ കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടത്തുന്ന നാഷണൽ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു .ഭാഷാ വൈവിധ്യങ്ങളാണ് വിഷയം.ഡിസംബർ 28 നുള്ളിൽ സംഗ്രഹംഅയക്കുക .nethallurharikrishnan@gmail.com.. വിശദ വിവരങ്ങൾക്ക് 9605365368/ 8921370710

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English