ആര്‍.നരേന്ദ്രപ്രസാദ് അനുസ്മരണം നടത്തി

പ്രശസ്ത ചലച്ചിത്രനടനും നാടകകൃത്തും അധ്യാപകനുമായിരുന്ന പ്രൊഫ. ആര്‍.നരേന്ദ്രപ്രസാദിന്റെ  അനുസ്മരണം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26ന് ഉച്ചതിരിഞ്ഞ് 2.30 മുതലാണ് പരിപാടി നടന്നത്.

കെ.എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ടി മുരളി സ്മാരക പ്രഭാഷണം നടത്തി. സ്വപ്‌നം കാണാന്‍ പഠിപ്പിച്ച പാട്ടുകള്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം നടന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here