നന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്

നന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഡോ.പി.ഗീത, ഡോ.എന്‍.പി.വിജയകൃഷ്ണന്‍, പി.എസ്.വിജയകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

ഏപ്രില്‍ 27-ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന അനുസ്മരണചടങ്ങില്‍ ബെന്യാമിന്‍ പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here